New Update
/sathyam/media/post_attachments/sSxdFKMK5jPVfhP09r5n.jpg)
മസ്‍കത്ത്: ഒമാനിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റി അയച്ച് ഇന്ത്യ. ഒരു ലക്ഷം ഡോസ് വാക്സിനാണ് കയറ്റുമതി ചെയ്‍തതെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ശ്രീലങ്ക, ബഹ്റൈന്‍, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്‍ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും നേരത്തെ ഇന്ത്യ വാക്സിന്‍ നല്‍കിയിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us