New Update
കാൻ ചലച്ചിത്ര മേളയില്‍ തന്‍റെ രണ്ടാം ദിവസത്തിലും ശ്രദ്ധനേടി ഐശ്വര്യ റായ് ബച്ചന്‍. വെള്ള തൂവലുകള്‍ കൊണ്ട് തുന്നിയെടുത്ത പോലെയുളള മനോഹരമായ ഒരു ഗൗണാണ് ഐശ്വര്യ ധരിച്ചത്. ആഷ്താ ഷര്‍മ്മയാണ് ഐശ്വര്യയുടെ ഈ ലുക്കിന് പുറകില്‍. ഡയമഡ് കമ്മലാണ് ഐശ്വര്യ ഇതിനൊടൊപ്പം അണിഞ്ഞത്.
Advertisment
പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗണിലാണ് ആദ്യം ഐശ്വര്യ എത്തിയത്. ഡിസൈനർ ജീൻ ലൂയിസ് സബാജി. കൈയിൽ തൂങ്ങിയാടിയും വേദിയിലുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചും ആരാധ്യ റെഡ് കാർപറ്റ് വരവ് ആഘോഷമാക്കി.