/sathyam/media/post_attachments/nFvpIQDsegyxcvq4epEC.jpg)
സിം​​​ഗ​​​പ്പൂ​​​ര്‍: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മ​​​ലേ​​​ഷ്യ​​​ന്‍ പൗ​​​ര​​​നാ​​​യ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ന്‍ ക​​​ല്‍​​​വ​​​ന്ത് സിം​​​ഗി(31)​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ സിം​​​ഗ​​​പ്പൂ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി.
ചാം​​​ഗി ജ​​​യി​​​ലി​​​ല്‍ ഇ​​​ന്ന​​​ലെ തൂ​​​ക്കി​​​ലേ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ഇ​​​ദ്ദേ​​​ഹം ന​​​ല്കി​​​യ അ​​​പ്പീ​​​ല്‍ ഉ​​​ന്ന​​​ത കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.
2013ലാ​​​ണ് ക​​​ല്‍​​​വ​​​ന്ത് സിം​​​ഗ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. 2016ല്‍ ​​​വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ടു. സിം​​​ഗ​​​പ്പൂ​​​ര്‍ പൗ​​​ര​​​നാ​​​യ നൊ​​​ര​​​ശ​​​രീ ഗൗ​​​സ് എ​​​ന്ന​​​യാ​​​ളെ​​​യും ഇതേ കു​​​റ്റ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തൂക്കിലേറ്റി.