New Update
/sathyam/media/post_attachments/rglfj0Kh3zsqQY8CSPC8.jpg)
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം യു എസ് ഡോളര്‍ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. മുംബൈ സ്വദേശി രാഹുല്‍ ജുല്‍ക്ക(53)യാണ് ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയിച്ചത്.
Advertisment
2009 വരെ ദുബായില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ നിലവില്‍ നൈജീരിയയിലെ പോര്‍ട് ഹാര്‍കോര്‍ടിലാണ് താമസം. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യകതമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us