ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

New Update
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.
Advertisment
publive-image
രാജ്യത്ത് മുഴുവനുള്ള തങ്ങളുടെ പമ്പുകളിലടക്കം ജോലി ചെയ്യുന്ന വിതരണക്കാരായ 3.20 ലക്ഷം തൊഴിലാളികള്‍ക്കാnണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല പമ്പുകളിലെ സാധാരണ ജീവനക്കാരനും ഇതില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി ഒരു വര്‍ഷം കമ്പനി 22.68 കോടി രൂപയുടെ കൊറോണ ആരോഗ്യ സുരക്ഷയാണ് ഉറപ്പുവരുത്തിയിരിക്കുന്നത്.

നാലു പേര് വരെയുള്ള ഒരു കുടുംബത്തിന് കൊറോണ പരിരക്ഷ എന്ന നിലയില്‍ ഒരു ലക്ഷം രൂപ ചികിത്സക്കായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

bollywood actor corona china corona virus america corona virus
Advertisment