New Update
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ മുൻ വികാരി റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു.
Advertisment
/sathyam/media/post_attachments/trYn0zaoUADME266dDXe.jpg)
ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുവാൻ കുവൈറ്റിൽ
/sathyam/media/post_attachments/6GpZkIn7vShzFlYdmyu2.jpg)
എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക് മഹാഇടവക വികാരി ഫാ. ജിജു ജോർജ്ജ്, മുൻ വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ലിജു പൊന്നച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേല്പ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us