എൻ ഐ എ ഭേദഗതി ബിൽ - പ്രതിപക്ഷം സംഘപരിവാരത്തിന്റെ ഉപകരണമായി മാറി ഇന്ത്യൻ സോഷ്യൽ ഫോറം.

New Update

അല്‍ഖോബാര്‍ :സംഘപരിവാർ താല്പര്യം നടപ്പാക്കാനുള്ള ഉപകരണമായി എൻ ഐ എ യെ ഉപയോഗിക്കുന്നതിന്റെ ഭാഗമായി എൻ ഐ എ ക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ ഭേദഗതി ബില്ലിനെ അനുകൂലിച്ച കോൺഗ്രസ്സും എതിർത്തു വോട്ട് രേഖപ്പെടുത്താതെ മാറി നിന്ന മുസ്ലിം ലീഗ് എംപിമാരുടെ നിലപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം അൽഖോബാർ ബ്ലോക്ക്‌ കമ്മറ്റി പ്രേതിഷേധിച്ചു.

Advertisment

publive-image

ദളിത്‌ പിന്നോക്ക മതന്യുനപക്ഷങ്ങളെ ലക്ഷ്യം വെച്ചു കൊണ്ട് അവരുടെ പൗരാവകാശങ്ങൾ ഹനിക്കുന്നതിന് ആർഎസ്എസ് ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കു കുട പിടിക്കുന്ന കോൺ ഗ്രസ്‌ ലീഗ് ജനപ്രതിനിധികളുടെ വഞ്ചനാപരമായ നിലപാടിൽ ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി മറുപടി പറയണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ റഷീദ് പുന്നപ്ര അധ്യക്ഷത വഹിച്ചു, നസീബ് പത്തനാ പുരം, അഷ്‌കർ തിരുനാവായ, ശരീഫ് കോട്ടയം എന്നിവർ സംസാ രിച്ചു. സെക്രട്ടറി മൻസൂർ പൊന്നാനി സ്വാഗതവും അഷറഫ് പാല ക്കാട്‌ നന്ദിയും പറഞ്ഞു.

Advertisment