7500-ലേറെ ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 7500-ലേറെ ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശൂന്യമായ ഐഎസ്ഒ ക്രയോജനിക് ടാങ്കും, സെമി ട്രെയിലറുകളുമായാണ് കപ്പല്‍ കുവൈറ്റിലെത്തിയത്. ഇതോടെ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചു.

publive-image

publive-image

publive-image

Advertisment