കുവൈറ്റിലെ കഫേകള്‍ കേന്ദ്രീകരിച്ച് സുരക്ഷാ സംഘത്തിന്റെ മിന്നല്‍ പരിശോധന

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 14, 2020

കുവൈറ്റ് : കുവൈറ്റിലെ കഫേകള്‍ കേന്ദ്രീകരിച്ച് സുരക്ഷാ സംഘത്തിന്റെ മിന്നല്‍ പരിശോധന . കഫേകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചില നെഗറ്റീഫ് പ്രതിഭാസങ്ങള്‍ ഇല്ലാതാക്കുന്നതിനായാണ് നടപടി .

തൊഴില്‍ നിയമം ലംഘിക്കുന്നവരെയും സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് ഒളിച്ചോടുന്നവരെയും ലഭ്യമിട്ടായിരുന്നു പരിശോധന .

പരിശോധനയില്‍ തൊഴില്‍-പാര്‍പ്പിട നിയമലംഘകരായ 13 പേര്‍ പിടിയിലായി . അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

 

×