എംപി രമ്യ ഹരിദാസിന് അയർലൻഡ് ഒഐസിസി/ ഐ ഒ സി സംഘടനകൾ സ്വീകരണം നൽകി

New Update

publive-image

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ടിൽ എത്തിയ എം പിയെ പ്രസിഡന്റ്‌ ലിങ്ക് വിൻസ്റ്റർ , ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോസ് കല്ലാനോട്, ചാൾസൺ ചാക്കോ മറ്റ് എംബസി ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.

Advertisment

അയർലണ്ടിലെ വിവിധ പരിപാടികളിൽ രമ്യ ഹരിദാസ് പങ്കെടുക്കും. രാഷ്ട്രീയ കേരളത്തിലെ രംഗത്തെ യൂത്ത് ഐക്കണും കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ രമ്യ ഹരിദാസിന്റെ സന്ദർശനത്തോട്, അയർലണ്ടിലെ മലയാളി സമൂഹം വൻ ആവേശത്തോടെയാണ് പ്രതികരിച്ചത്.

Advertisment