അസദിന്റെ അനുയായികളും വിമതസേനയും ഏറ്റുമുട്ടി. സിറിയയില്‍ 17 പേര്‍ കൊല്ലപ്പെട്ടു

മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ - അസദിന്റെ അനുയായികളുമായി നടത്തിയ വിമത സേന ഏറ്റുമുട്ടി. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

New Update
ayria 1

സിറിയ: മുന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ - അസദിന്റെ അനുയായികളുമായി നടത്തിയ വിമത സേന ഏറ്റുമുട്ടി. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

Advertisment


14 പോലീസുകാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയയുടെ പുതിയ ആഭ്യന്തര മന്ത്രി മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ വ്യാഴാഴ്ച പറഞ്ഞു. 


ബുധനാഴ്ച അലപ്പോ നഗരത്തിലെ അലവൈറ്റ് ആരാധനാലയം തകര്‍ക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി നഗരങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ആക്രമണം. 

Advertisment