ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വിദ്യാഭ്യാസ പുരസ്ക്കാരം വിതരണം ചെയ്തു

author-image
Charlie
Updated On
New Update

publive-image

ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വിദ്യാഭ്യാസ പുരസ്ക്കാരം വിതരണം ചെയ്തു. ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ കാഞ്ഞിരമറ്റം ശാഖാ ഓഫീസിൽ ചേർന്ന യോഗത്തിൽ വെച്ച് എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ ലഷ്മി മനോജിന് ക്യാഷ് അവാർഡ് നൽകി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആർ.ഹരി ഉൽഘാടനം ചെയ്തു.ഭാരവാഹികളായ സി.കെ.ശിവദാസൻ, ജയകുമാർ സി.കെ. എന്നിവർ സംബന്ധിച്ചു

Advertisment
Advertisment