പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതിനെതിരെ ഐഎൻടിയുസി പാലക്കാട് പോസ്റ്റോഫീസ് ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന പ്രസിഡൻറ് കെ.അപ്പു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ചിങ്ങന്നൂർ മനോജ് അദ്ധ്യക്ഷനായി. കെ.വി.ദേവൻ, ഗീത ടീച്ചർ, കിദർ മുഹമ്മദ്, സേവിയർ, എച്ച്.മുബാറക്ക്, രാജകുമാരൻ എന്നിവർ പ്രസംഗിച്ചു.

intuc
Advertisment