കേരളാ കോണ്‍ഗ്രസ് എം ജന്മദിനത്തോടനുബന്ധിച്ച് അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം വൃക്ഷ തൈ നട്ടു

New Update

publive-image

ഡബ്ലിൻ:കേരള കോൺഗ്രസ് എം 56-ആം ജന്മദിനത്തോടനുബന്ധിച്ച്‌ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയുടെ ആഹ്വാനപ്രകാരം 10 ലക്ഷം വൃക്ഷതൈകൾ നടുന്നതിന്റെ ഭാഗമായി അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം, ചെറി ബ്ലോസം തൈ നട്ടു.

Advertisment

സിറിൽ തെങ്ങുംപള്ളിയുടെ വീടിന്റെ തൊടിയിലാണ് തൈ നട്ടത്. രാജു കുന്നക്കാട്ട്, ബിജു പള്ളിക്കര, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

ireland news
Advertisment