നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി യുവതി നിര്യാതയായി

author-image
athira kk
Updated On
New Update

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി യുവതി നിര്യാതയായി. കോട്ടയം കൂടല്ലൂര്‍ സ്വദേശി തയ്യില്‍ സണ്ണി ആന്‍സി ദമ്പതികളുടെ മകള്‍ ഡയാന സണ്ണി(19) നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ വച്ചു നിര്യാതയായി .

Advertisment

publive-image

സഹോദരങ്ങള്‍ :ഡെന്നിസ് സണ്ണി, മെര്‍ലിന്‍ സണ്ണി. ശവസംസ്‌കാരം പിന്നീട്.

Advertisment