സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമം നടത്തി

New Update

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ജബല്‍ ബ്രാഞ്ച് ഇഫ്താര്‍ സംഗമം നടത്തി. ജുബൈല്‍ കോര്‍ണിഷ് പാര്‍ക്കില്‍  ഇഫ്തര്‍ സംഗമത്തിൽ ഇന്ത്യന്‍ സോഷ്യൽ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി റമദാന്‍ സന്ദേശം നല്‍കി. സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി അംഗം സഈദ് ആലപ്പുഴ, ബ്രാഞ്ച് പ്രസിഡന്റ് റഷീദ് കണ്ണൂര്‍ സംസാരിച്ചു.

Advertisment

publive-image

ബ്രാഞ്ച് ഭാരവാഹികളായ ജംഷീദ് ചാലിയം, ഇസ്മായില്‍ വയനാട്, മജീദ് ചേളാരി, റഷീദ് ഇരിക്കൂര്‍, സഈദ് കണ്ണൂര്‍ നേതൃത്വം നല്‍കി.

Advertisment