സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ ജയം. ഒഡിഷയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. രണ്ടാം മിനിറ്റില്‍ റിഡീം ട്ലാങ്ങാണ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്.
Advertisment
71ാം മിനിറ്റില്‍ സിസ്കോ ഹെര്‍ണാണ്ടസ് ഒഡിഷയെ ഒപ്പമെത്തിച്ചു. പിന്നാലെ പ്രതിരോധതാരം കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഓഡിഷ പത്തുപേരിലേയ്ക്ക് ഒതുങ്ങി.
മല്‍സരം അവസാനിക്കാന്‍ ആറുമിനിറ്റ് ശേഷിക്കെ അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടി. കോര്‍ണറില്‍ നിന്നായിരുന്നു ഗ്യാനിന്റെ ഗോള്‍.