ഫിലിം ഡസ്ക്
Updated On
New Update
തൃശൂര്‍ ഭാഷ പറഞ്ഞു കൊണ്ട് മോഹന്‍ലാല്‍ ചിരിപ്പിക്കാൻ എത്തുകയാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യിൽ. മോഹന്‍ലാലും സംഘവും ചേര്‍ന്ന് മാര്‍ഗം കളി ചെയ്യുന്ന രംഗം അടങ്ങുന്ന ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.ചിത്രത്തിൽ നിരവധി നർമ്മ സംഭാഷണങ്ങളും ചേർത്തിട്ടുണ്ട്.
Advertisment
/sathyam/media/post_attachments/ldyrlz2qtGX2teaAsPgf.jpg)
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us