ഓവർസീസ്‌ എൻസിപി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസിസിന്റെ പിതാവ് ഒലക്കേങ്കിൽ ഐപ്പു ഫ്രാൻസീസ് നിര്യാതനായി‌‌‌

ന്യൂസ് ബ്യൂറോ, തൃശൂര്‍
Friday, January 22, 2021

തൃശ്ശൂർ: ഓവർസീസ്‌ എൻസിപി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസിസിന്റെ പിതാവ് ഒലക്കേങ്കിൽ ഐപ്പു ഫ്രാൻസീസ് ( 74) നിര്യാതനായി. തൃശ്ശൂർ വേലൂർ പഴയങ്ങാടി സ്വദേശിയും റിട്ടയേഴ്ഡ് ആരോഗ്യ വകുപ്പു ഉദ്യോസ്ഥനുമായിരുന്നു ഐപ്പു ഫ്രാൻസീസ് .

ഓവർസീസ്‌ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ടും, കുവൈറ്റ് പ്രവാസിയും, കെ സി പിസി ക്യു എച്ച് എസ് ഇ ലീഡ് ഓഡിറ്ററുമായ ബാബു ഫ്രാൻസിസ്, പരേതനായ ബിജോയ് ഫ്രാൻസീസ്, ബിന്ദു ഫ്രാൻസീസ് എന്നിവർ മക്കളാണ്. ജെസീന്ത ഫ്രാൻസീസാണ് ഭാര്യ.

പി വി ജോഷി (ഫെഡറൽ ബാങ്ക് – തൃശൂർ ) ബെൻസി തോമസ് (വർലി പാർസൻ – കുവൈറ്റ്), റെന്നീഫ് ബിജോയ് (അമല ഹോസ്പിറ്റൽ) എന്നിവർ മരുമക്കളാണ്.

×