New Update
/sathyam/media/media_files/CBEwvdYQzXeC17i3eBgE.jpg)
ജമ്മു: ജമ്മു കശ്മീരിലെ രജൗരി, അനന്ത്നാഗ് നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. രജൗരിയില്‍ ഇഫ്തിക്കാര്‍ അഹമ്മദിന് 28,923 വോട്ടും ബിജെപി എതിരാളി വിബോദ് കുമാറിന് 27,519 വോട്ടും ലഭിച്ചു. അനന്ത്നാഗില്‍ പീര്‍സാദ മുഹമ്മദ് സയ്യിദ് 6,679 വിജയിച്ചു.
Advertisment
നാഷണല്‍ കോണ്‍ഫറന്‍സ് ഇതുവരെ എട്ട് സീറ്റുകളില്‍ വിജയിച്ചു. ട്രെഹ്ഗാം, ഗുരേസ്, ഹസ്രത്ബാല്‍, ലാല്‍ ചൗക്ക്, സാദിബാല്‍, ബുദ്ഗാം, ഡിഎച്ച് പോറ, ഖാന്‍സാഹിബ് എന്നിവയാണ് വിജയിച്ച സീറ്റുകള്‍.