ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/FrzBul6U6Rz6qX7taDt4.jpg)
ചാത്തന്നൂർ: പരവൂർ കോട്ടപ്പുറം മങ്ങാട്ടഴികത്തു വീട്ടിൽ പരേതനായ ബാലകൃഷ്ണനാശാന്റെ ഭാര്യ ജെ.ഭവാനി അമ്മ (85) നിര്യാതയായി. മക്കൾ: ബി. മുരളീദാസൻ പിള്ള (റിട്ട. അധ്യാപകൻ), ബി. തുളസീദാസൻ പിള്ള , ബി. ഹരിദാസൻ പിള്ള.
മരുമക്കൾ: കെ.സി. രജനി, എ.ഡാളി (പൊതുമരാമത്ത് വകുപ്പ് ), വി. അനിത.
സഞ്ചയനം ബുധൻ 8 ന്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us