ജെയ്സൺ തോമസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

New Update

publive-image

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ അംഗവും കുമ്പഴ പ്ലാവേലിൽ പരേതരായ പി.എ തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകൻ ഡാളസിൽ നിര്യാതനായ ജെയ്സൺ തോമസിന്റെ (50) ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.സന്തപ്ത കുടുംബാങ്ങഗളുടെ ദുഃഖത്തിൽ അസോസിയേഷൻ അംഗങ്ങളും പങ്കു ചേരുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Advertisment
Advertisment