ജനുവരി 17 ന് ദുബൈയില്‍ രക്തദാന ക്യാമ്പ് ..പീപ്പിള്‍സ് ബ്ലഡ് ഡൊനേഷന്‍ ആര്‍മിയും എഫ്സി ഒറ്റപ്പാലം യുഎഇ യും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

New Update

ഒരു തുള്ളി രക്തത്തിൽ നിന്നും ചെലപ്പോൾ ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞേക്കാം.

Advertisment

publive-image

2020ജനുവരി 17 ന് , പീപ്പിള്‍സ് ബ്ലഡ് ഡൊനേഷന്‍ ആര്‍മിയും എഫ്സി ഒറ്റപ്പാലം യുഎഇ യും സംയുക്തമായി നടത്തുന്ന രക്തദാന ചടങ്ങ്. ദുബൈ ലത്തീഫ ഹോസ്പിറ്റലിൽ രക്തം നൽകുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക…

ഷെരീഫ് കൈനിക്കര PBDA UAE ചീഫ് കോഓഡിനേറ്റർ 0569717674

സുൾഫിക്കർ ദുബൈ 0566556575

ഷെജീർ ദുബൈ 0502138939

മുഹമ്മദ് റിബിൻ 0552269159

നൂറുദ്ധീൻ 0551114402.

അനീഷ് ഒറ്റപ്പാലം

januvary blood donation camp
Advertisment