ജയസൂര്യ ചിത്രം “വെള്ളം” ന്‍റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Tuesday, September 10, 2019

‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ‘വെള്ളം’. ചിത്രത്തിന്‍റെ ഓണം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നന്പി നാരായണന്‍റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നന്പിബി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്‍റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.

×