ഫിലിം ഡസ്ക്
Updated On
New Update
Advertisment
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ. എം ജി ആർ ആയി വേഷമിടാൻ ഇന്ദ്രജിത്ത് എത്തുന്നുവെന്നതാണ് പുതിയ വാർത്ത. ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിൽ ജയലളിതയായി രമ്യ കൃഷ്ണൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ജയലളിതയുടെ സംഭവ ബഹുലമായ ജീവിതം ഒരു വെബ് സീരീസ് ആയി ഇറക്കാനാണ് പദ്ധതി.