New Update
/sathyam/media/post_attachments/1X6ti1mquuTSeeGMCvvb.jpg)
കുവൈറ്റ്: പ്രകൃതിയെയും, മനുഷ്യരേയും ഒരേപോലെ സ്നേഹിച്ച മലയാളത്തിന്‍റെ അക്ഷരസുകൃതമായിരുന്നു കവയിത്രി സുഗതകുമാരി. ഒരു അമ്മ മനസ്സോടെ എല്ലാ ജീവജാലങ്ങളോടും കരുണ കാണിച്ച സുഗതകുമാരിയുടെ വേർപാട് മലയാളത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
Advertisment
-അബ്ദുല്‍ വഹാബ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us