New Update
/sathyam/media/post_attachments/7LKQLDE6UCAcCcQdNpIC.jpg)
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ജിതിൻ ചന്ദ്രന് കുവൈത്ത് കാറഡുക്ക പഞ്ചായത്ത് കൂട്ടായ്മ യാത്രയപ്പ് നൽകി.
Advertisment
ഫർവാനിയയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ ഉപഹാരവും മൊമന്റോയും കൈമാറി.
കബീർ മഞ്ഞംപാറ, യൂസുഫ് ആദൂർ, സമ്പത്ത് മുള്ളേരിയ, ഹംസ ആദൂർ, ഷഫീഖ് മഞ്ഞംപാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൂട്ടായ്മയിലൂടെ നേടി എടുത്ത സ്നേഹവും, സൗഹൃദവും ബന്ധങ്ങളായി എന്നും നിലനിർത്തുമെന്ന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിന് നന്ദി രേഖപെടുത്തി കൊണ്ട് മറുപടി പ്രസംഗത്തിൽ ജിതിൻ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us