7.45 മണിക്കൂര്‍ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയര്‍ ഗെയിം കളിച്ച്‌, അന്തസായി ആദ്യത്തെ വീക്കിലി ടാസ്ക് ജയിച്ചു നില്‍ക്കുന്ന നിനക്കു ചക്കര ഉമ്മ, നീ ശക്തയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു; ധന്യക്ക് ആശംസകളുമായി ഭര്‍ത്താവ്

author-image
Charlie
Updated On
New Update

publive-image

ബിഗ് ബോസ് ഷോയിലെ ‘വാട്ടര്‍ ഫോള്‍സ് ‘ ടാസ്കില്‍ വിജയം കണ്ടെത്തിയ ധന്യക്ക് ആശംസകളുമായി ഭര്‍ത്താവ് ജോണ്‍.

Advertisment

‘ബിഗ് ബോസ് ഹൌസിനുള്ളിലെ ഏഴുപേരെയും പിന്‍തള്ളി 7.45 മണിക്കൂര്‍ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയര്‍ ഗെയിം കളിച്ച്‌, അന്തസായി ആദ്യത്തെ വീക്കിലി ടാസ്ക് ജയിച്ചു നില്‍ക്കുന്ന നിനക്കു ചക്കര ഉമ്മ.. ടാസ്ക് നീ പൊളിച്ചടുക്കി. നീ ശക്തയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.’- എന്നാണ് ജോണ്‍ കുറിച്ചിരിക്കുന്നത്.

നേരത്തെയും ധന്യയെ പ്രശംസിച്ച്‌ ജോണ്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള നേട്ടത്തിന്റെ സന്തോഷത്തിലാണ് ജോണ്‍.

Advertisment