/sathyam/media/post_attachments/VG4QTjMRxXzRWnbTJQ3U.jpg)
മുംബൈ: സംവിധായകന്‍ ജോണി ബക്ഷി (82) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ന്യുമോണിയ ബാധിതനായിരുന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. വിശ്വാസ്ഗട്ട്, രാവണ്‍, മന്‍സിലേം ഔര്‍ ഭീ ഹേം, ഹര്‍ജീത്ത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.