ജേഴ്‌സി ലേലത്തിന് വെയ്ക്കാൻ ഒരുങ്ങി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ 

സ്പോര്‍ട്സ് ഡസ്ക്
Wednesday, April 1, 2020

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ തന്റെ ലോകകപ്പ് ജേഴ്‌സി ലേലത്തിന് വെയ്ക്കാൻ ഒരുങ്ങുകയാണ്  . ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്‍ട് എന്നീ ആശുപത്രികളിലേക്ക് കൊറോണാ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് താരം ഈ ജേഴ്‌സി ലേലത്തിന് വെക്കുന്നത്.

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തെ മുഴുവന്‍ കായിക രംഗവും താ റുമാറായിരിക്കുകയാണെന്നും , ക്രിക്കറ്റിനും ഇതിന്റെ ആഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര റദ്ദാക്കിയതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പ് അനിശ്ചിതത്വത്തിലായതും എല്ലാം ബിസിസിഐയുടെ സാമ്പത്തിക ശേഷിയെ കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മല്‍ഹോത്രയുടെ ഈ വാക്കുകള്‍.

ബിസിസിഐയ്ക്ക് മുമ്പത്തെ പോലെ പണം സമാഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രതിഫംല വെട്ടിക്കുറയ്‌ക്കേണ്ടി വന്നാല്‍ അതിനോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

×