ജോസ്.കെ.മാണിക്കായി കായിക താരങ്ങൾ രംഗത്ത്

New Update

publive-image

പാലാ: ജോസ്.കെ.മാണിയുടെ വിജയത്തിനായി കായിക താരങ്ങൾ നാളെ വൈകിട്ട് പാലായിൽ ഒത്തുചേരും.

Advertisment

മിൽക് ബാർ അഡിറ്റോറിയത്തിൽ ചേരുന്ന കായിക സംഗമം കേരള സ്പോർട്ട് സ് കൗൺസിൽ അംഗം പി.പി.തോമസ് ഉദ്ഘാടനം ചെയ്യും.

ബെന്നി മൈലാടൂർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ആലോചനായോഗത്തിൽ ജയ്സൺ പുത്തൻ കണ്ടം, ബെന്നി കണ്ടത്തിൽ, സിബി ജോസഫ്, കുഞ്ഞുമോൻ മാടപ്പാട്ട്, റിജോഷ് അഗസ്ത്യൻ, സജീവ് കണ്ടത്തിൽ എന്നിവർ പങ്കെടുത്തു'

Advertisment