New Update
/sathyam/media/post_attachments/pyEG0DAQlgdNWm1fyuh9.jpg)
പാലാ: ജോസ് കെ മാണി ബുധനാഴ്ച ഉച്ചകഴിഞ്ഞ് തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ തുറന്ന വാഹനത്തിൽ പര്യടനം തടത്തും.
Advertisment
നാളെ മലയോര പഞ്ചായത്തുകളായ തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ പര്യടനം നടത്തും. തലനാട്ടിൽ രാവിലെ 8.30 ന് മേസ്തിരിപ്പടിയിൽ നിന്നുമാണ് പര്യടനത്തിന് തുടക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us