ജനകീയം പദയാത്രയിൽ പങ്കാളികളായി മേലുകാവ് മലയോരം ജനത

New Update

publive-image

മേലുകാവ്: ജോസ് കെ മാണി നേതൃത്വം നൽകുന്ന എൽഡിഎഫ് ജനകീയം പദയാത്രയിൽ പങ്കാളികളായി മേലുകാവ് മലയോര ജനത ആവേശകരമായ വരവേൽപ്പ് നൽകി.

Advertisment

രാവിലെ ഇടമറുക് ആശുപത്രി ജംഗ്ഷനിൽ ചേർന്ന യോഗം എം.ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. ടി.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. അനുരാഗ് പാണ്ടിക്കാട്, ജെറ്റോ ജോസഫ്, അലക്സ് ടി ജോസഫ്, അനീഷ്‌ ഗോപാലൻ, മനേഷ് കല്ലറയ്ക്കൽ, ആലീസ് ജോസ്, എ.കെ.ഗോപി, അബു മാത്യു, ജോസുകുട്ടി കൂട്ടുങ്കൽ, ജോൺസൺ പാമ്പയ്ക്കൽ, പ്രേംജിത്ത് ലാൽ എന്നിവർ നേതൃത്വം നൽകി.

melukavu news
Advertisment