ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/didwry9x25a6DNxn1bFK.jpg)
പാലാ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തുന്ന സേവനം മഹത്തരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
Advertisment
ആശവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, അവരെ ഹെൽത്ത് വർക്കർമാരായി അംഗീകരിക്കുന്നത്ത് സംബന്ധിച്ചുമുള്ള ആവശ്യം സംസ്ഥാന സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും.
കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിച്ച ജോസ് കെ മാണിക്ക് ആശാവർക്കർമാർ നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജു, വൈസ് പ്രസിഡൻറ് സെൻ സി പുതുപ്പറമ്പിൽ പഞ്ചായത്ത് മെമ്പർ ജയ്സൺ പുത്തൻകണ്ടം തുടങ്ങിയവരും ജോസ് കെ മാണി ക്കൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us