പാലായിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കൊടുങ്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം ഉണ്ടായവര്‍ക്കും അടിയന്തിര സഹായം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം - ജോസ് പാറേക്കാട്ട്

New Update

publive-image

പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കൊടുങ്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം ഉണ്ടായവര്‍ക്കും അടിയന്തിര സഹായം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജറനല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് ആവശ്യപ്പെട്ടു.

Advertisment

കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തി സഹായം എത്തിക്കുന്നതിനുവേണ്ട സത്വരനടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുവാന്‍ റവന്യൂ അധികൃതര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

pala news
Advertisment