New Update
/sathyam/media/post_attachments/Mnn8Q8qLAMK4haeQ0d35.jpg)
പാലാ:കേരളാ കോൺഗ്രസ് (എം) പടിഞ്ഞാറ്റിൻകര വാർഡ് പ്രസിഡന്റും മുത്തോലി പഞ്ചായത്ത് മെമ്പറുമായിരുന്ന ജോയ് കുന്നത്ത് അമേരിക്കയിൽ വെച്ച് നിര്യാതനായി. പരേതൻ മുത്തോലി പഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടി ആണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us