Advertisment

സ്വിസ് മലയാളി അജി വട്ടത്തറയുടെ പിതാവ് ജോയി വട്ടത്തറ നിര്യാതനായി

New Update

publive-image

സൂറിച്ച്: സ്വിസ് മലയാളികളായ അജി വട്ടത്തറ, സിജി മുണ്ടാടൻ എന്നിവരുടെ പിതാവ് കൊരട്ടി കൂരാൻ വട്ടത്തറ ജോയി (73)നിര്യതനായി. സംസ്കാരം പിന്നീട്. റോസാ ജോയിയാണ് ഭാര്യ. മറ്റൊരു മകൾ ലിജി തളിയിൽ (മൂക്കത്തർ)

മരുമക്കൾ: ഡിക്‌ടോ മുണ്ടാടൻ, നെയ്‌ബി വട്ടത്തറ (ഇരുവരും സ്വിസ് മലയാളികൾ), ജേക്കബ് തളിയൽ (മൂക്കത്തർ)

Advertisment