ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസർഗോഡ് : ഭാരതീയ ജനതാ പാർട്ടി കാസർഗോഡ് ജില്ലാ ഓഫീസ് - ഡോ.ശ്യാമ പ്രസാദ് മുഖർജി മന്ദിരം
ഞായറാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉദ്‌ഘാടനം ചെയ്യും.
Advertisment
/sathyam/media/post_attachments/opiWX7w53cXXc0WlQs3e.jpg)
വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്‌ഘാടനം. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന വെർച്ച്വൽ റാലിയിലും അദ്ദേഹം പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us