ഫിലിം ഡസ്ക്
Updated On
New Update
Advertisment
തീവണ്ടി ഫെയിം സംയുക്ത മേനോന്റെ ആദ്യ തമിഴ് ചിത്രമാണ് ജൂലായ് കാട്രിലില്‍. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ആനന്ദ് നാഗ് നായകാനാകുന്ന ചിത്രത്തില്‍ സംയുക്തയെ കൂടാതെ അഞ്ജു കുര്യന്‍, പലോമ മോനപ്പ എന്നിവരും നായികമാരായി എത്തുന്നു.ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തിലാണ് സംയുക്ത എത്തുന്നത്. കാവ്യ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ശരവണന്‍ പളനിയപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജോഷ്യ ശ്രീധര്‍ ആണ്.