ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/wfa6IAub0pIbkhJosmCL.jpg)
കാസര്‍കോട്: ജ്വല്ലറി തട്ടിപ്പുക്കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെ രക്ഷിക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
Advertisment
കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് ഖമറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്യാത്തതെന്നും ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയധാരണയാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us