ഫിലിം ഡസ്ക്
Updated On
New Update
എസ്ര, ഇഷ്ഖ് തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ആൻ ശീതൾ തമിഴിൽ നായികയാകുന്നു. ഭരത് നായകനാകുന്ന കാളിദാസ് എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തമിഴ് അരങ്ങേറ്റം..
Advertisment
&feature=emb_logo