എസ് ഐ സി  ചെയർമാന്‍ കാദർ പൊന്നാനിക്ക് കെ.എം.സി.സി യാത്രയയപ്പ് നല്‍കി.

New Update

ദമ്മാം: അക്രാബിയ കെഎംസിസി നേതാവും ,എസ് ഐ സി  ചെയർമാനുമായ കാദർ പൊന്നാനിക്ക് കിഴക്കൻ പ്രവിശ്യ കെഎംസിസി യാത്രയപ്പ് നൽകി. പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉപഹാരം നൽകി .

Advertisment

publive-image

ആലി കുട്ടി ഒളവട്ടൂർ ,സിപി ശരീഫ് ,മാമു നിസാർ ,UA റഹീം ,കാദി മുഹമ്മദ് ,സുലൈമാൻ കൂലേരി ,സിദ്ധീഖ് പാണ്ടികശാല ,അസീസ് എരുവട്ടി ,കുഞ്ഞിമുഹമ്മദ് കടവനാട് ,ഹമീദ് വടകര തുടങ്ങിയവർ സംബന്ധിച്ചു

Advertisment