New Update
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു കണ്ടിയിൽ (45 വയസ്സ് ) താമസ സ്ഥലത്തുവെച്ചു മരണപ്പെട്ടു.
Advertisment
/sathyam/media/post_attachments/ZGbCXPP6HqioOkTJHPb9.jpg)
കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു കോഴിക്കോട് പയ്യോളി കീഴൂർ സ്വദേശിയാണ്. ഭാര്യ: ജസ്ന, മക്കൾ: വസുദേവ്, മാളവിക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us