ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/xDD0Y9tu42k6DxDQuFJc.jpg)
ന്യൂഡല്‍ഹി: കാൽക്കാജി സെൻറ് ജോസഫ് ദേവാലയത്തിലെ തിരുന്നാൾ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമ്മങ്ങൾക്ക് ഫരീദാബാദ് രൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു. രൂപം വെഞ്ചരിപ്പ്, പ്രസിദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ കുർബാന എന്നിവ നടത്തപ്പെട്ടു.
Advertisment
/sathyam/media/post_attachments/TnntlHgkTAo5U9Ixg9lW.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us