കാൽക്കാജി സെൻറ് ജോസഫ് ദേവാലയത്തിലെ തിരുന്നാൾ സമാപനം – തിരുക്കർമ്മങ്ങൾക്ക് ഫരീദാബാദ് രൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 29, 2020

ന്യൂഡല്‍ഹി: കാൽക്കാജി സെൻറ് ജോസഫ് ദേവാലയത്തിലെ തിരുന്നാൾ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമ്മങ്ങൾക്ക് ഫരീദാബാദ് രൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു. രൂപം വെഞ്ചരിപ്പ്, പ്രസിദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ കുർബാന എന്നിവ നടത്തപ്പെട്ടു.

×