New Update
/sathyam/media/post_attachments/mg1vGTrD4tNMpDHb7qeT.jpg)
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നും 2019 ഡിസംബർ 31വരെ സാമൂഹ്യസുരക്ഷപെൻഷൻ കെപ്പറ്റിവരുന്ന ഗുണഭോക്താക്കൾ പുതിയ വരുമാനസർട്ടിഫിക്കറ്റും ആധാറിന്റെ പകർപ്പും അതാത് വാർഡുകളിലെ അംഗൻവാടിയിൽ നവംബർ 30ന് അകം ഹാജരാക്കണം. ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. സമയപരിധിക്കുള്ളിൽ വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ 2023 മാർച്ച് മുതൽ സസ്പെൻഡ് ചെയ്യുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us