എഐഇസിസിഎ സ്വരൂപിച്ച കോവിഡ് 19 റിലീഫ് ഫണ്ട് മന്ത്രി ഇ.പി ജയരാജന് കൈമാറി

New Update

കണ്ണൂര്‍:  എഐഇസിസിഎ സ്വരൂപിച്ച കോവിഡ് 19 റിലീഫ് ഫണ്ട് ഒരു ലക്ഷം രൂപ കണ്ണൂർ കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി ഇ.പി ജയരാജന് ഭാരവാഹികളായ ഗോപു നായർ, മിഥുൻ ആർ രമേശ് നജുമുദ്ദീൻ,നിതിൻ പി ജി, ഫിറോസ് അലി, റിന്റോ പോൾ, പ്രതീഷ് എന്നിവർ ചേർന്ന് കൈമാറി.

Advertisment

publive-image

kannur covid5
Advertisment