New Update
/sathyam/media/post_attachments/IvX86w6S7iAMOQNqmzN2.jpg)
കുവൈറ്റ്: പ്രകൃതിയേയും, മനുഷ്യരേയും സ്നേഹിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.
Advertisment
പച്ചയായ ജീവിതങ്ങളെ നെഞ്ചോടു ചേർത്തു പിടിച്ച റ്റീച്ചർ ഈ ഭൂമി എല്ലാവർക്കും അവകശാപ്പെട്ടതാണ് സ ദൈര്യം പ്രഖ്യാപിച്ച ദീരവനിതയായിരുന്നു എന്ന് പ്രസിഡന്റ് ഷെറിൻ വാർത്താ കുറുപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us