കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

New Update

publive-image

ഷാര്‍ജ: കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. മയ്യില്‍ പാവന്നൂര്‍ മൊട്ടയില്‍ ഏലിയന്‍ രത്‌നാകരന്‍ (57) ആണ് മരിച്ചത്. 45 ദിവസമായി ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

23 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ജോലി ചെയ്തുവരികയായിരുന്നു. ലളിതയാണ് ഭാര്യ.

Advertisment