ചാട്ടയുമായി സുൽത്താനായി കാർത്തി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് !

author-image
ഫിലിം ഡസ്ക്
New Update

publive-image

കാർത്തിയുടെ പുതിയ സിനിമയായ സുൽത്താന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പുറത്തിറക്കി.

Advertisment

കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നൽകുന്നതാണ് പോസ്റ്റർ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മി മണ്ടാണയാണ്.

ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. പുതു വർഷത്തിലാണ്‌ ചിത്രം റിലീസ് ചെയ്യുക.

-സികെ അജയ്കുമാർ (പിആർഒ)

cinema
Advertisment